ഉള്ളൂർ: പ്രശാന്ത് നഗർ മഠത്തുവിളയിൽ തങ്കപ്പന്റെ ഭാര്യ രമണി (70) നിര്യാതയായി . മകൻ : വിജു തങ്കപ്പൻ, മരുമകൾ : റീനാ തങ്കം. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.
8547449882