നഗരൂർ : നന്തായ് ‌വനം പനച്ചയിൽ വീട്ടിൽ രവീന്ദ്രൻ ആശാരി (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷീജ, ബിജുരാജ്, ഷിബുരാജ്, പരേതനായ ബിനുരാജ്. മരുമക്കൾ: മനു, സിമി, മായ. സഞ്ചയനം: ശനിയാഴ്ച 9ന്.