തിരക്കിൽപെടാതെ കുട്ടിയെ തോളിലേറ്റി നടക്കുന്ന പിതാവ്
ചോർന്ന് പോകുമോ.. പൊങ്കാലയിടാൻ കലത്തിൽ കേടുപാടുകൾ വല്ലതുമുണ്ടോ എന്ന് നോക്കുന്ന യുവാവ്.
പൊങ്കാലയിടാൻ കിള്ളിപ്പാലത്തെത്തിയവരുടെ കൊതുമ്പും ചൂട്ടും വാഹനത്തിൽ നിന്ന് ഇറക്കാൻ സഹായിക്കുന്ന യുവാവ്. അർദ്ധരാത്രി 12 മണിക്കുള്ള ദൃശ്യം.
ആറ്റുകാൽ ഉത്സവത്തിനെത്തിയ കൈനോട്ടക്കാരൻ തത്തയെ പൂട്ടിയ കൂട്ടിൽ തലവച്ച് ഉറങ്ങിയപ്പോൾ.
അർദ്ധരാത്രിയിലും വിഗ്രഹങ്ങൾ വിൽക്കുന്ന കച്ചവടക്കാരൻ.