കൈവിട്ടുപോയി... വിൽപ്പനക്കാരന്റെ കൈവിട്ട് ആകാശത്തേക്ക് ഉയർന്ന് കേബിളിൽ കുരുങ്ങിപ്പോയ ബലൂണുകൾ
പിതാവിന്റെ തോളിലേറി ക്ഷേത്രത്തിലേക്ക്.
രക്ഷിതാക്കൾക്കൊപ്പമെത്തിയ കുഞ്ഞ് ഉറക്കത്തിലാണ്ടപ്പോൾ.
പൊങ്കാലയ്ക്ക് മുമ്പ് ആറ്റുകാൽ ക്ഷേത്രത്തിൽ അനുഭവപ്പെട്ട തിരക്ക്.
അമ്മയ്ക്ക് മുന്നിൽ പ്രാർത്ഥനയോടെനിൽക്കുന്ന ഭക്ത