അമ്മയ്ക്ക് മുന്നിൽ പ്രാർത്ഥനയോടെ..
ക്ഷേത്രനടപന്തലിലെ ഭക്തജനത്തിരക്കിനിടയിൽ പിതാവിന്റെ തോളിലുറക്കമായ കുട്ടി
രാത്രി നടന്ന ദീപാരാധന തൊഴുന്ന വനിതാ പൊലീസ്.
ദേവീ.. മഹാമായേ..ആറ്റുകാൽ പൊങ്കാല മഹോത്സവം
പെങ്കാല അടുപ്പുകൾ നിരത്തിയശേഷം ക്ഷേത്രനടയിൽ മയങ്ങുന്ന ഭക്തർ. പുലർച്ചെ രണ്ട് മണിക്കുള്ള ദൃശ്യം.
പെങ്കാല അടുപ്പിനരികിൽ മയങ്ങുന്ന ഭക്ത
തെരളി ഉണ്ടാക്കുന്ന ബാലിക