ശ്രീകാര്യം: എൻജിനിയറിംഗ് കോളേജ് ഭഗത്സിംഗ് നഗറിൽ ക്രിസ്റ്റഫർ ഡെഗ്ളസിന്റെ ഭാര്യ മരിയ കാതറിൻ( മരിയപ്പി, 62 ) നിര്യാതയായി. മക്കൾ: മാക്‌സ്‌വെൽ ഡിക്രൂസ് (കുവൈറ്റ് ), മാർട്ടിന മാർട്ടിൻ, മെൽവിൻ യേശുദാസ്. മരുമക്കൾ: ലീന മാക്‌സ്‌വെൽ,അഡ്വ.ജോസഫ് മാർട്ടിൻ (തമിഴ്‌നാട് ),യേശുദാസ് (കുവൈറ്റ് ).സംസ്കാരം മൺവിള ലിറ്റിൽ ഫ്‌ളവർ ചർച്ചിൽ നടന്നു. പ്രാർത്ഥനയും ദിവ്യബലിയും മൺവിള ലിറ്റിൽ ഫ്‌ളവർ ചർച്ചിൽ 23 ന് രാവിലെ 11 ന്.
ഫോൺ: 9495825167