kumaran
ജി. കുമാരൻ 62 വയസ്,

പേട്ട : തേങ്ങാപ്പുര ലെയിൻ ടി ആർ എ 294 സന്ധ്യയിൽ ജി. കുമാരൻ ( 62 ) നിര്യാതനായി. സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗവും വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുമായ ജി. അനിരുദ്ധൻ അനുജനാണ്. ഭാര്യ ബീന. മക്കൾ: ഡോ. കെ. ബി. വിവേക്, കെ. ബി. വിനീത. മരുമക്കൾ :ഡോ. ലക്ഷ്മി, ബിനോയ്. സഞ്ചയനം ഞായർ 8 ന്. 9447242468