കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് ലായത്തിൽവീട്ടിൽ സുകുമാരൻ ചെട്ടിയാർ (73) നിര്യാതനായി. ഭാര്യ പരേതയായ സുലോചന. മക്കൾ: ബൈജു,നിഷ, സീജ. മരുമക്കൾ: ആശ,ജയരാജ്, വിരവൻ. സഞ്ചയനം 21ന് രാവിലെ 8.30 ന്.