പൂവാർ:കാഞ്ഞിരംകുളം വിരാലി വിബിൻ നിവാസിൽ വിൻസെന്റ് ( 48) സൗദി അറേബ്യയിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 8ന്.ഭാര്യ: ലേഖ. മക്കൾ: വിബിൽ,വിബി . മരണാനന്തര ചടങ്ങ് 26 ന് രാവിലെ 9ന് ഉച്ചക്കട അമ്മത്രേസ്യാ ദേവാലയത്തിൽ.