പറണ്ടോട്: പുറുത്തിപ്പാറ ബീന ഭവനിൽ ലീല (71) നിര്യാതയായി. മക്കൾ: ശാന്ത, പരേതനായ ചന്ദ്രൻ, സുരേന്ദ്രൻ, ശ്യാമള, ചന്ദ്രിക, അമ്പിളിക്കുട്ടൻ, ബീന, പരേതയായ റീന, റീജ. മരുമക്കൾ: പരേതനായ ആന്റണി, വത്സല, രമണി മോഹനൻ, വിജയൻ, മോളി, അനി, സെൽവൻ.