വള്ളക്കടവ് : വയ്യാമൂല ദേവിനഗർ ഡി.എൻ.ആർ.എ എ -9ൽ ബാലചന്ദ്രൻ നായർ (60) നിര്യാതനായി . ഭാര്യ ഗീത. മക്കൾ: അഞ്ജു ജി , അഞ്ജന ജി.നായർ. മരുമക്കൾ: അനിൽകുമാർ കെ, റിജു ആർ.എസ്. സംസ്കാരം ഇന്ന് രാവിലെ 9.30ന് തൈയ്ക്കാട് ശാന്തികവാടത്തിൽ. : 9526405013