കൊച്ചി: തെങ്ങുംതറയിൽ ഫിലിപ്പോസ് ജേക്കബ് (84) നിര്യാതനായി. ഭാര്യ ആലീസ് . മക്കൾ: നിന ജോർജ് മുത്തുറ്റ്, റിന വർഗീസ്. മരുമക്കൾ: തോമസ് ജോർജ് മുത്തൂറ്റ് (മാനേജിംഗ് ഡയറക്ടർ, മുത്തുറ്റ് പാപ്പച്ചൻ ഗ്രൂപ്പ്), റിട്ട. കേണൽ മാത്യു വർഗീസ്, തിരുവാതിലിൽ. സംസ്ക്കാരം ഇന്ന് 1.30 ന് പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.