കിളിമാനൂർ: ആർ.ആർ.വി.ജംഗ്ഷനിൽ മൈലക്കുന്ന് വിട്ടിൽ നസിമുദ്ദീൻ (60) നിര്യാതനായി.ഭാര്യ: ജാസ്മിൻ, മക്കൾ: മുഹമ്മദ് ഷാൻ, മുഹമ്മദ് ഷാ, മുഹമ്മദ് ഷാഹിർ.