പൗഡിക്കോണം: സുഭാഷ് നഗർ രാഖി ഭവനിൽ എസ്. ചന്ദ്രൻ (62) നിര്യാതനായി . ഭാര്യ : കെ. സതികുമാരി. മക്കൾ : രാഖി, കൃഷ്ണ. മരുമക്കൾ : ബിജു, ഷിബു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്. 9747149001