rohini

ചിറയിൻകീഴ്: താലൂക്ക് ആശുപത്രിക്ക് സമീപം മയൂരത്തിൽ പരേതനായ എം.എസ്.കെ രാജയുടെ ഭാര്യ വി.രോഹിണി (90, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ജയസിംഗ് (എം.എസ്.കെ ഓപ്റ്റിക്കൽസ്), കുമാരി സുനിത, കുമാരി സുനില. മരുമക്കൾ: ലാലി, മോഹനൻ, ദേവരാജൻ. മരണാനന്തരചടങ്ങ്: മാർച്ച് 10 രാവിലെ 11ന്