sunu

പാറശ്ശാല : ചൂഴാൽ കൃഷ്ണപുരത്തു വിപഞ്ചികയിൽ പരേതനായ പരമേശ്വര പണിക്കരുടെയും സാവിത്രിയുടെയും മകൻ സുനു (52) മസ്കറ്റിൽ നിര്യാതനായി. ഭാര്യ : സന്ധ്യാദേവി.