തിരുമല: സെവന്ത്‌ഡേ സ്‌കൂൾ ലെയിനിലെ റാഹത്ത് വീട്ടിൽ ഖദീജാബീവി (91) നിര്യാതയായി. മകൾ: സൈബാബീവി (റിട്ട. കെഎസ്‌ഇബി). മരുമകൻ: എസ് റഷീദ് (റിട്ട. ഏജീസ് ഓഫീസ്).