chandran

വെഞ്ഞാറമൂട്: ആലുന്തറ പുളിമൂട് വീട്ടിൽ ചന്ദ്രശേഖരൻ നായർ (75) നിര്യാതനായി. ഭാര്യ. മഹേശ്വരി അമ്മ. മക്കൾ. ദീപ, ദിവ്യ. മരുമക്കൾ: അനിൽ കുമാർ, ഷാജു. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.