kuttan

വെഞ്ഞാറമൂട്: ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം മുക്കംപാലമൂട് തോട്ടിൻകര മഠത്തിൽ വീട്ടിൽ കുട്ടൻ പിള്ള(65)ആണ് മരിച്ചത്. ഈന്തി വിള അംഗൻവാടിക്കു സമീപം ഇദ്ദേഹം വാടകക്കെടുത്തിരുന്ന കടമുറിയിലാണ് ഇന്നലെ മൃതദേഹം കാണപ്പെട്ടത് . ഭാര്യ. ശ്യാമള. മക്കൾ: ഹരി, ജയലാൽ . മരുമക്കൾ: ലേഖകുമാരി, മീനു.