നെയ്യാറ്റിൻകര: വെൺപകൽ ആനന്ദഭവനത്തിൽ റിട്ട.പോസ്റ്റുമാൻ ടി.എ.വിജയകുമാരൻനായർ (71) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.