വെള്ളായണി : കുന്നുവിള തമ്പുരാൻ നഗർ ടി.സി. 49/1232 മന്ന ഹൗസിൽ പി. അപ്പു (75) നിര്യാതനായി. ഭാര്യ : സുമംഗല. മക്കൾ : പ്രേമലത (മിനി), ജയ, കല, മനോജ്. മരുമക്കൾ : പരേതനായ മധു, ഗോപൻ, ശിവൻകുട്ടി, രാഖി. സഞ്ചയനം : 24 ന് രാവിലെ 8.30 ന്. ഫോൺ :7994751602.