പോത്തൻകോട്: പണിമൂല അലവിളാകത്തു വീട്ടിൽ രാമചന്ദ്രൻനായർ ( 80 ) നിര്യാതനായി. ഭാര്യ ഓമനഅമ്മ. മക്കൾ: ദീപകുമാരി, ശ്രീകലകുമാരി, സന്തോഷ്‌കുമാർ ( വില്ലേജ് ഓഫീസ് കോലിയക്കോട് ). മരുമക്കൾ എസ്. വേണുഗോപാലൻനായർ, കെ. ജയച്ചന്ദ്രൻനായർ, എസ്. എൽ ശ്രീല.സഞ്ചയനം വ്യാഴം 8.30ന്.