arjun

വർക്കല: അയിരൂർ അഞ്ജനയിൽ അർജ്ജുൻ (56) ബഹ്റിനിൽ നിര്യാതനായി. ഭാര്യ: സുജി. മക്കൾ: അജിൻ, സജിൻ. സംസ്ക്കാരം: ഇന്ന് രാവിലെ 10.30ന്.