sisily
sisily

നെയ്യാറ്റിൻകര : വ്ലാഞ്ഞാങ്കര ഇലവങ്ങാമൂലയിൽ പരേതനായ ചെല്ലപ്പൻ നാടാരുടെ ഭാര്യ സിസിലി.എം നിര്യാതയായി. സിപിഐ ചെങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. വിശ്വനാഥൻ നാടാരുടെ ഭാര്യയുടെ മാതാവാണ്. മക്കൾ: ശശിധരൻ, വിജയകുമാരി, സെൽവരാജ്, മധുസൂദനൻ പരേതരായ വിദ്യാധരൻ, പ്രഭാകരൻ . മരുമക്കൾ: ഗോമതി, കുശലം, സുധ, പി.വിശ്വനാഥൻ, കല, ഷീബ.