v

കടയ്ക്കാവൂർ: കൊച്ചുപാലത്തിന് സമീപം ഭാരതി നിവാസിൽ( ഞാറ്റടിയിൽ)കണ്ണന്റെ ഭാര്യ പ്രീതി (35) നിര്യാതയായി. മകൻ പ്രിയാൻ. സംസ്കാരം ഇന്ന് രാ വിലെ 8-30 ന്.