kunnamangalam-death

കുന്ദമംഗലം: ഇയ്യക്കാംപൊയിൽ പരേതനായ അപ്പുട്ടിയുടെ ഭാര്യ .കാർത്ത്യായനി (63) നിര്യാതയായി. മക്കൾ: അനിഷ്, സുരേഷ് ബാബു, ബിജേഷ്. മരുമക്കൾ: അനില, സബിത. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.