pk-mammen

തിരുവനന്തപുരം : മുട്ടട ഗ്രീൻവാലി 91 ൽ പൂവതൂർ കുടുംബാംഗം പി .കെ . മാമ്മൻ (സണ്ണി , 91) നിര്യാതനായി. സംസ്‌കാര ശുശ്രുഷ ഇന്ന് രണ്ട് മണിക്ക് മുട്ടട ഹോളി ക്രോസ്സ് ദേവാലയ സെമിത്തേരിയിൽ . ഭാര്യ: ഗ്രേസി കോശി. മക്കൾ : സോണി (ഡൽഹി ), ഷൈനി (അബുദാബി), ഡെന്നിസ് (ഡൽഹി ), സ്വനീ വർക്കി (തിരുവനന്തപുരം), മനു (ദുബൈ), ജോസഫ് ( യു എസ് എ). മരുമക്കൾ : ജോസ് കണ്ണന്താനo, ജോസഫ് വർഗീസ്, അലക്സ്‌ തോമസ്, ഡോ. മാത്യു ജോസഫ്, ഷെല്ലി ജോർഡൺ, ലവീന ജോബ്.