1

വിഴിഞ്ഞം: പെരിങ്ങമ്മല ആർ.സി പള്ളിക്ക് സമീപം ചരുവിള പുത്തൻവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കമലമ്മ (73) നിര്യാതയായി. മക്കൾ: സുമംഗല, പരേതനായ ഗോപി, ചന്ദ്രിക. മരുമക്കൾ: ജോണി, അനിത, രവി.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്. ഫോൺ: 9846693893.