ബാലരാമപുരം: അന്തിയൂർ മേലേ കാഞ്ഞിരംവിളാകത്ത് വീട്ടിൽ അശ്വതി ഭവനിൽ ശിവശങ്കരൻ.സി (74) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: അശ്വതി.എൽ.എസ്, ശിവപ്രഭ. മരുമക്കൾ: ആന്റണി സെൽവം.റ്റി, ഷിബു.എസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്. ഫോൺ: 9746417221.