governor

ഫെസ്റ്റിവൽ ഓൺ ഡെമോക്രസിയുടെ ഭാഗമായി നിയമസഭയിൽ ആരംഭിച്ച നാഷണൽ സ്റ്റുഡൻസ് പാർലമെന്റിന്റെ ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിക്കുന്നു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി,യാസ്മിൻ അലി ഹഖ്‌, മന്ത്രി തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തുടങ്ങിയവർ സമീപം.