വർക്കല: ചെറുകുന്നം സ്റ്റാർ ലൈൻ അൻസിയ മൻസിലിൽ എ. ഫസിലുദീന്റെ (കൈരളി ജൂവലേഴ്‌സ്) ഭാര്യ സജീമ (49, മഹിളാ പ്രധാൻ ഏജന്റ്) നിര്യാതയായി. മക്കൾ: അൻസിയ, അനസ്. മരുമകൻ: മുഹമ്മദ് റാഫി.