kamalamma-

തിരുവല്ല: മഠത്തിൽനട ടി.സി 57/01 പള്ളത്തിൽ വീട്ടിൽ കമലമ്മ (89, കമലാക്ഷി) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, പരേതനായ ശശി, പരേതനായ ബാബു, പരേതനായ സുരേന്ദ്രൻ (ബി.എസ്.എൻ.എൽ), സതീശൻ, കുമാരി. മരുമക്കൾ: സുഭാഷിണി, തുളസി, സുധ, അിത, വേണു. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8ന്.