നെടുമങ്ങാട്: അരുവിക്കര കൽക്കുഴി ശ്രീവിശാഖത്തിൽ ശ്രീകണ്ഠൻ നായരുടെയും ഗീതയുടെയും മകൾ ജി.എസ്. ആതിര (19) നിര്യാതയായി. സഹോദരി: ജി.എസ്. ആരതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.