g

വെമ്പായം: വെമ്പായം കിടങ്ങയം പുത്തൻകെട്ടിയിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ ഭാരതിയമ്മ (90) നിര്യാതയായി. മക്കൾ: എ. രാജേന്ദ്രൻ, ബി. വിജയകുമാരി. മരുമകൻ: മുരളിധരൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.