കരകുളം: മുല്ലശ്ശേരി കുടപ്പന വിളാകത്തു വീട്ടിൽ പുരുഷോത്തമൻ (61) നിര്യാതനായി. ഭാര്യ: ഉഷാകുമാരി
മക്കൾ: രജ്ഞിത്, ശ്രീജിത്ത്, കാവ്യ. മരുമക്കൾ: ശരണ്യ, സജി. സഞ്ചയനം വ്യാഴാഴ്ച 9.30 ന്.