വെമ്പായം: തേക്കട മാടൻനടയിൽ അഭിലാഷ് ഭവനിൽ കെ.എസ്. മോഹൻദാസ് (റിട്ട. സബ് ഇൻസ്പെക്ടർ - 63) നിര്യാതനായി. ഭാര്യ: അംബിക കെ. ജി. മക്കൾ: അഭിലാഷ്, പ്രിയങ്ക. മരുമക്കൾ: നിഷ ചന്ദ്രൻ, നിതിഷ് കാന്ത്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.