വർക്കല: റെയിൽവേ സ്റ്റേഷന് എതിർ വശം മല്ലികാ മന്ദിരത്തിൽ പരേതനായ സുബ്രഹ്മണ്യൻ ചെട്ടിയാരുടെ ഭാര്യ സുഗന്ധമ്മാൾ (86) നിര്യാതയായി. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 1 ന് സ്വവസതിയിൽ.