പൂങ്കുളം: പടിഞ്ഞാറെ പൂങ്കുളം ചീലാന്തി വിള വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ റിട്ട. സബ് രജിസ്റ്റാർ ഓഫീസർ പൊന്നമ്മ കുഞ്ഞൻ (84) നിര്യാതയായി. സംസ്കാരം ഇന്ന്.
മക്കൾ: സുബാഷ് ചന്ദ്രബാബു, സലിംകുമാർ, സീന ദേവി, ഗംഗാദേവി, യമുന ദേവി, ഗോപകുമാർ. മരുമക്കൾ : സലജ.കെ.എൻ, ജിനുപോൾ, മഹീന്ദ്രൻ, ഷിബു, സജു. ടി.റാണി. ആർ.ഫോൺ: 9495165464.