ശ്രീകാര്യം: ചെറുവയ്ക്കൽ കെ.എ.ആർ.എ-ബി. 20 വെള്ളേറ്റുവിള മന്ദാരത്തിൽ പരേതനായ കാണവിള വീട്ടിൽ വിശ്വംഭരൻ നായരുടെ ഭാര്യ രാജേശ്വരി അമ്മ (63) നിര്യാതയായി. മക്കൾ: ഷീജ. വി.ആർ., ഷിബു. വി.ആർ. മരുമകൻ: സുനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്. ഫോൺ: 9645488238.