ramachandran-asari-82

ശ്രീകാര്യം: അലത്തറ എള്ളുവിള വീട്ടിൽ രാമചന്ദ്രൻ ആശാരി (82) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: അശോകൻ, രമണി, ബാബു. മരുമക്കൾ: സിന്ധു, അജന്ത, പരേതനായ കൃഷ്ണൻകുട്ടി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്. ഫോൺ:9961295768.