seemanthini

മുടപുരം: മുടപുരം വയലിൽ വീട്ടിൽ ദേവദാസന്റെ ഭാര്യ സീമന്തിനി (76 )നിര്യാതയായി. മക്കൾ: സഞ്ജു, മഞ്ജു,രഞ്ജു. മരുമക്കൾ: സുജൽ രാജ്, പ്രസാദ്, വിജയ്. ഫോൺ: 9447553009.