suja-radhakrishnan

വെടിവച്ചാൻകോവിൽ.വെടിവച്ചാൻകോവിൽ റസിഡൻസ് അസോസിയേഷൻ രക്ഷാധികാരിയും നെയ്യാറ്റിൻകര കേരള ആട്ടോമൊബൈൽസ് റിട്ട. മാനേജരുമായ ഹരിഹരൻ നായരുടെ ഭാര്യ സുജാ രാധാകൃഷ്ണൻ (53) നിര്യാതയായി . ഫോൺ: 999512 1275