പൂവാർ : സാമൂഹ്യപ്രവർത്തകൻ കരുംകുളം അമ്മവീട്ടിൽ മുരുകൻ. സി (50) നിര്യാതനായി. കെ.എസ്.എഫ്.ഇ പൂവാർ ശാഖയുടെ കളക്ഷൻ ഏജന്റ്, കരുംകുളം സൗഹൃദം റസിഡന്റ്‌സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ്, കരുംകുളം ശിവക്ഷേത്ര യോഗം പ്രസിഡന്റ്, ബി.ജെ.പി. കോവളം മണ്ഡലം മുൻ വൈസ് പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആർ.സിന്ധു, മകൾ: ശിവപാർവ്വതി.സഞ്ചയനം വെള്ളിയാഴ്ച്ച ഒൻപതിന്. 9074435125