sreedharan-nair

ശ്രീകാര്യം: ചെറുവയ്ക്കൽ സി.ആർ.എ.സി 104 രോഹിണിയിൽ കെ. ശ്രീധരൻ നായർ (80) നിര്യാതനായി . ഭാര്യ സീതാകുമാരി അമ്മ. മക്കൾ : ശ്രീകുമാർ, സുധ മനോജ്. മരുമക്കൾ : റാണി ശ്രീകുമാർ, മനോജ് കുമാർ. സഞ്ചയനം മാർച്ച് 1ന് 8 മണിക്ക്. 9188801974