കരകുളം : നെല്ലുവിള കാലാപ്പുറം ഇന്ദുഭവനിൽ എൻ.ബാലകൃഷ്ണ പിള്ള (70) നിര്യാതനായി . ഭാര്യ: ശൈലജ. മക്കൾ: പ്രീത, പ്രദീപ് മരുമക്കൾ: ചന്ദ്രബാബു , രമ്യ. സഞ്ചയനം വ്യാഴം 09.00 ന്