വഞ്ചിയൂർ : മണ്ണൂർഭാഗം റീജ ഭവനിൽ സദാശിവൻ (72) നിര്യാതനായി. ഭാര്യ: രമ. മക്കൾ: റീജ, റിബു. മരുമക്കൾ: രാജേന്ദ്രൻ, പ്രീജ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്. ഫോൺ: 7592015201.