തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന നിയമസഭാ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശിയ വിദ്യാർത്ഥി പാർലമെന്റ് സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വേദിയിൽ.
നിയമസഭാ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശിയ വിദ്യാർത്ഥി പാർലമെന്റ് സമാപനസമ്മേളനം തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന നിയമസഭാ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശിയ വിദ്യാർത്ഥി പാർലമെന്റ് സമാപനസമ്മേളനം ഉദ്‌ഘാടന പ്രസംഗം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഹസ്തദാനം നൽകുന്നു.സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ,മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ,പി.ബിജു എന്നിവർ സമീപം.
നിയമസഭാ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശിയ വിദ്യാർത്ഥി പാർലമെന്റ് സമാപനസമ്മേളനം തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന നിയമസഭാ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശിയ വിദ്യാർത്ഥി പാർലമെന്റ് സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സ്വാമി അഗ്നിവേശും സംഭാഷണത്തിൽ.
തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന നിയമസഭാ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശിയ വിദ്യാർത്ഥി പാർലമെന്റ് സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംഭാഷണത്തിൽ.സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ,മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ,പി.ബിജു,സ്വാമി അഗ്നിവേശ് എന്നിവർ സമീപം.
തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന നിയമസഭാ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശിയ വിദ്യാർത്ഥി പാർലമെന്റ് സമാപനസമ്മേളനം ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് വി.എം സുധീരൻ ഹസ്തദാനം നൽകുന്നു..സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ,പി.ബിജു,സ്വാമി അഗ്നിവേശ് എന്നിവർ സമീപം.
തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന നിയമസഭാ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശിയ വിദ്യാർത്ഥി പാർലമെന്റ് സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംഭാഷണത്തിൽ.സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ,സ്വാമി അഗ്നിവേശ് എന്നിവർ സമീപം.