വർക്കല: സംസ്ഥാന സർക്കാർ വർക്കല ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷന് അനുവദിച്ച ആധുനിക സൗകര്യങ്ങളുളള ആംബുലൻസിന്റെ ഫ്ലാഗ് ഒഫ് അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിിദാസ്, സ്റ്റേഷൻ ഓഫീസർ ദീപേഷ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ എൽ.എസ്.വിനോദ് കുമാർ, സജിത്ത്ലാൽ, പി.പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.