വർക്കല: ചാവർകോട് വേങ്കോട് ആനന്ദത്തിൽ ഗോമതി (87) നിര്യാതയായി. വിളബ്ഭാഗത്ത് പരേതനായ മൂലക്കട നാരായണന്റെ ഭാര്യയാണ്. മക്കൾ: ശശിധരൻ, ശാന്ത, ചന്ദ്രബാബു, സരള, ഷാജി. മരുമക്കൾ: അമ്പിളി, രാമദാസ്, രജനി, വീണ, പരേതനായ ഹരിദാസ്. മരണാനന്തരചടങ്ങ്: 28ന് രാവിലെ 8.30ന്.