നെയ്യാറ്റിൻകര :അതിയന്നൂർ മൂലച്ചൽകോണം പൗർണമിയിൽ ആനന്ദൻ (81) നിര്യാതനായി. ഭാര്യ :പരേതയായ സുജാത. മക്കൾ: ബിനി,ബിജു,ബിജി. മരുമക്കൾ: അനിരുദ്ധൻ, പ്രിയ,സുദർശനൻ. സഞ്ചയനം 28ന് രാവിലെ 8ന്.